ഇനി കേരളം കണ്ണുനീട്ടുന്നത് ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക്

നാല്  എംഎൽഎമാർ കൂടി ജയിച്ചുകയറിയതോടെ ഇനി  ആറ് നിയമസഭാമണ്ഡലങ്ങളിലേക്കാണ് വരുന്ന സെപ്റ്റംബർ - ഒക്ടോബർ മാസത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഉപതെരഞ്ഞെടുപ്പുകൾ ഒന്നിച്ച് വരുന്നത്. 

Video Top Stories