Asianet News MalayalamAsianet News Malayalam

ചട്ടം പഠിക്കേണ്ടത് കളക്ടറോ സുരേഷ് ഗോപിയോ?

കളക്ടറെ അര്‍ത്ഥവും  ചട്ടവും പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണ് തൃശ്ശൂരില്‍ ബിജെപി എന്നാണ് ആരോപണം. അയ്യന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപി വെട്ടിലാകുമോ ? തൃശ്ശൂരില്‍ ഇനി നടക്കാന്‍ പോകുന്നതെന്തെന്ന് ഞങ്ങളുടെ പ്രതിനിധി പ്രിയ ഇളവള്ളി മഠം പറയുന്നു.