വെല്ലൂര്‍ ഒഴികെ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളും പോളിംഗ് ബൂത്തില്‍; രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

തെരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂര്‍ ഒഴികെ തമിഴ്‌നാട്ടിലെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു.മധുരയില്‍ രണ്ട് വോട്ടിങ് മെഷീനുകള്‍ തകരാറിലായത് പോളിംഗ് ബൂത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 നിയമസഭാ മണ്ഡലങ്ങളിലെ 18 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
 

Video Top Stories