ആറ്റിങ്ങലിൽ അട്ടിമറി ജയം സ്വന്തമാക്കി യുഡിഎഫ്

ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശൻ നേടിയത് അപ്രതീക്ഷിത ജയം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് പുറമെ സിപിഎം വോട്ടുകളിലുണ്ടായ ചോർച്ചയും ഇടതുമുന്നണിയുടെ പരാജയത്തിന് വഴിയൊരുക്കിയിട്ടുണ്ട്. 

Video Top Stories