താരപകിട്ടുള്ള നേതാക്കന്മാരല്ല, മണ്ഡലത്തിലെ പ്രവര്‍ത്തകരായിരുന്നു പ്രചരണത്തിനൊപ്പമെന്ന് തഴവ സഹദേവന്‍

മണ്ഡലത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം താന്‍ ഇടപെട്ടിട്ടുണ്ടെന്ന് മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്‍. ഒരു മിനിമം ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹദേവന്‍.
 

Video Top Stories