ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ സിപിഎമ്മും സിപിഐയും

പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യനീക്കം പൊളിഞ്ഞതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സിപിഎമ്മും സിപിഐയും. നിലവില്‍ രണ്ട് സ്വതന്ത്ര എംപിമാരെ ഉള്‍പ്പെടുത്തിയാണ് സിപിഎം നിലനില്‍ക്കുന്നത്. സിപിഐക്ക് നിബന്ധന പാലിക്കാനുമായിട്ടില്ല.
 

Video Top Stories