Asianet News MalayalamAsianet News Malayalam

പട്ടയക്കെണിയൊരുക്കി ബാങ്കുകള്‍, കൊള്ളപ്പലിശയില്‍ അഭയം തേടി കര്‍ഷകര്‍

ഭൂമിക്ക് പട്ടയമില്ലാത്തത് ഇടുക്കിയിലെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. കാര്‍ഷിക വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ പട്ടയം നിര്‍ബന്ധമാക്കിയതിനാല്‍ കര്‍ഷകര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്.