'പേര് എല്ലായിപ്പോഴും ഇത്തരം ഉയർന്ന സ്ഥാപനങ്ങളിൽ പ്രശ്നമാണ്'; ഫാത്തിമയുടെ പിതാവിന് പറയാനുള്ളത് ഇതാണ്

'അവിടെ അവരൊരു ഏജൻസിയെ ഏർപ്പെടുത്തിയിട്ടുണ്ട് കാര്യങ്ങൾ നോക്കാൻ. മരിക്കുന്നവരുടെ ബന്ധുക്കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവർ ചെയ്തുകൊടുക്കും. ഒരു ചെലവും നമ്മൾ നോക്കണ്ട. ഞങ്ങൾക്ക് ഒരു പൈസ പോലും ചെലവായിട്ടില്ല. 'കുട്ടികൾ മരിക്കും, ഞങ്ങൾ വേണ്ടതെല്ലാം ചെയ്ത് കയറ്റിവിടും' എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്....'
മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫ് പറയുന്നു. 

Video Top Stories