ഏഴ് വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറക്ക് മുന്നിൽ

മകൻ രാജ് കുമാർ നിർമ്മിക്കുന്ന പരസ്യ ചിത്രത്തിലാണ് ജഗതി ശ്രീകുമാർ അഭിനയിക്കുന്നത്. പരസ്യത്തിന്റെ സ്വിച്ച് ഓൺ കർമ്മം മനോജ് കെ ജയൻ നിർവഹിച്ചു. 

Video Top Stories