Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ ജനം തനിക്കൊപ്പം നിൽക്കുമെന്ന് കെ സുരേന്ദ്രൻ

വൈകി കളത്തിലിറങ്ങിയാലും ആദ്യം ഓടിയെത്താൻ തങ്ങൾക്കാകുമെന്നാണ് പ്രതീക്ഷയെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 