Asianet News MalayalamAsianet News Malayalam

സ്റ്റോക്ക് പരിശോധിച്ചപ്പോൾ രണ്ട് കുപ്പികളില്ല; കള്ളൻ സിസിടിവിയിൽ കുടുങ്ങി!

പട്ടാപ്പകല്‍ ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാലയിൽനിന്ന് മധ്യവയസ്കൻ 7300 രൂപ വില വരുന്ന രണ്ട് മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടവന്ത്രയിലെ സെൽഫ് സർവീസ് പ്രീമിയം മദ്യവില്പനശാലയിൽ ബുധനാഴ്ചയാണ്  മോഷണം നടന്നത്. 5800 രൂപ വിലവരുന്ന ബെൽവെഡെരെ വോഡ്ക, 1500 രൂപ വരുന്ന ബക്കാർഡി ലെമൺ എന്നിവയാണ് മോഷണം പോയത്. 

First Published Oct 28, 2021, 4:44 PM IST | Last Updated Oct 28, 2021, 4:44 PM IST