Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന് തെളിവ്

സര്‍വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാതെ സ്‌റ്റേറ്റ് അറ്റോര്‍ണി പൂഴ്ത്തിയെന്ന് ആലപ്പുഴ മുന്‍ കളക്ടര്‍ ടി വി അനുപമയുടെ കത്തില്‍ പറയുന്നു. നിര്‍ദ്ദേശം പാലിക്കാത്ത അറ്റോര്‍ണിയുടെ നടപടി കേസിന്റെ വിധിയെത്തന്നെ ബാധിച്ചെന്നും സര്‍ക്കാറിനും എജിക്കും നല്‍കിയ കത്തില്‍ പറയുന്നു.