Asianet News MalayalamAsianet News Malayalam

ടാറ്റ കമ്പനി പൂട്ടിയതോടെ വ്യവസായവും കൃഷിയുമില്ലാതെ സിംഗൂര്‍, പ്രതിഷേധത്തില്‍ യുവാക്കള്‍

 ടാറ്റ കമ്പനി പൂട്ടിയതോടെ വ്യവസായവും കൃഷിയുമില്ലാതെ സിംഗൂര്‍

സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മ്മാണ കമ്പനി പൂര്‍ണമായും പൊളിച്ചുനീക്കി. കമ്പനിക്കായി കര്‍ഷകര്‍ നല്‍കിയ ഭൂമിയുടെ രേഖകള്‍ സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ മണ്ണിന്റെ ഘടന മാറിയതിനാല്‍ കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. കൃഷി തുടങ്ങുന്നതുവരെ കര്‍ഷകര്‍ക്ക് പ്രതിമാസം 2000 രൂപ വീതം മമത സര്‍ക്കാര്‍ നല്‍കുന്നുണ്ട്.