Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ സിപിഎം എവിടെയായിരുന്നു? കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

അക്രമത്തിലൂടെ കേരളത്തില്‍ അധികാരം നിലനിര്‍ത്താമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് ഏകാധിപതിയുടെ വര്‍ത്തമാനം മാത്രമാണെന്നും രാഹുല്‍ തുറന്നടിച്ചു.