Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിപ്രഖ്യാപനം വൈകുന്നത് തർക്കം കൊണ്ടല്ലെന്ന് കുമ്മനം

എല്ലാ സംസ്ഥാനങ്ങളിലും ഭാഗികമായി മാത്രമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നിട്ടുള്ളൂ എന്നും ഘട്ടം ഘട്ടമായാണ് പ്രഖ്യാപനങ്ങൾ നടക്കുക എന്നും കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിപ്രഖ്യാപനം വൈകുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.  