രാഹുലും നീരവ് മോദിയും കൂടിക്കാഴ്ച നടത്തി; പുതിയ വിവാദം

രാഹുല്‍ ഗാന്ധിയും നീരവ് മോദിയും 2013ല്‍ കൂട്ക്കാഴ്ച്ച നടത്തിയെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹ്സാദ് പൂനാവല്ല. നീരവുമായി കണ്ടുമുട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഷെഹ്സാദ് വെല്ലുവിളിച്ചു. 

Video Top Stories