Asianet News MalayalamAsianet News Malayalam

ആലപ്പാട്ടെ സമരം 100ാം ദിനത്തിലേയ്ക്ക്

ആലപ്പാട് കരിമണല്‍ ഖനനം സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വര്‍ഷ കാലത്തും വേനല്‍ കാലത്തും ഖനന മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജല ശ്രോതസ്സുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദ പഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. 