Asianet News MalayalamAsianet News Malayalam

ഇഷ അംബാനിയുടെ വിവാഹ പൂര്‍വ്വ ചടങ്ങുകളിലേക്ക് ഒഴുകിയെത്തി ബോളിവുഡ് താരങ്ങള്‍

 ഉദയ്പൂരില്‍ ഡിസംബര്‍ 12നാണ് ഇഷയുടെയും ആനന്ദ് പിരമാളിന്റെയും വിവാഹം

ബോളിവുഡ് താരങ്ങളും ,ഹിലരി ക്ലിന്റനുമുള്‍പ്പെടുന്ന അതിഥികളുമാണ് ഉദയ്പൂരിലെത്തുന്നത്