ഹര്‍ത്താല്‍ അക്രമം അംഗീകരിക്കാനാവില്ല, റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള കര്‍മ്മസമിതി-ബിജെപി ഹര്‍ത്താലിലുണ്ടായ അക്രമ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍. സ്ഥിതി നിയന്ത്രണവിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
 

Video Top Stories