എം.ജെ അക്ബര്‍ രാജിവെക്കണെമെന്ന് സിപിഎം, അപ്പോഴും മുകേഷിന്റെ കാര്യത്തില്‍ മൗനം

മീ ടൂ ആരോപണത്തില്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. എന്നാല്‍ മുകേഷിനെതിരായ ആരോപണത്തില്‍ സിപിഎം മൗനം പാലിക്കുന്നു.ഇതാണ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ്.
 

Video Top Stories