Asianet News MalayalamAsianet News Malayalam

വീണ്ടും ഫേസ്ബുക്കിന് വീഴ്ച; ഉപയോക്താക്കള്‍ പേടിക്കേണ്ടതുണ്ടോ ?

സുരക്ഷാ വീഴ്ചയില്‍ വീണ്ടും ഫേസ്ബുക്ക്‌
 

5 കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. പ്രശ്നത്തിന് കാരണം അപ്ഡേഷനിലെ സുരക്ഷാ പിഴവുകള്‍.