Asianet News MalayalamAsianet News Malayalam

ഫാദർ കുര്യക്കോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ?

ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന വൈദികനായിരുന്നു ഫാദർ കുരിയാക്കോസ്.  തനിക്ക് പല ഭീഷണികളുമുണ്ടെന്ന് ഇദ്ദേഹം തന്നെ മുമ്പ് പറഞ്ഞിരുന്നു. അതിനാൽ തന്നെ ഈ അസ്വാഭാവിക മരണത്തിലെ സംശയങ്ങൾ ഒഴിയുന്നില്ല. 