Asianet News MalayalamAsianet News Malayalam

കൊടുവള്ളിയില്‍ ഇടതുസ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കി

കൊടുവള്ളി തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് എതിര്‍സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ എം എ റസാഖിനെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഹൈക്കോടതി നടപടി. കൊടുവള്ളി മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാരുടെ ഹര്‍ജിയിലാണ് നടപടി.