'പൊതുസ്ഥലത്ത് വച്ച് അയാളെന്റെ നിതംബത്തിൽ സ്പർശിച്ചു'

പൊതുസ്ഥലത്ത് വച്ച് തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണൗട്ട്. ആയോധനകലകൾ പഠിക്കൽ മാത്രമല്ല സുരക്ഷ എന്നും കങ്കണ കൂട്ടിച്ചേർത്തു. 

Video Top Stories