Asianet News MalayalamAsianet News Malayalam

3.80 കോടി രൂപയുടെ നിരോധിച്ച നോട്ടുമായി ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍

വാഹന പരിശോധനയ്ക്കിടെയാണ് നിരോധിച്ച നോട്ടുകളുമായി പ്രതിയെ പിടികൂടുന്നത്

500ന്റെയും 1000ന്റെയും നോട്ടുകളാണ് ഉണ്ടായിരുന്നത്