Asianet News MalayalamAsianet News Malayalam

മല ചവിട്ടാനാകാതെ മഞ്ജുവും മടങ്ങുന്നു

പ്രതികൂലമായ കാലാവസ്ഥ കാരണം സുരക്ഷയൊരുക്കാനാവില്ലെന്ന പോലീസിന്റെ തീരുമാനത്തെ തുടർന്നാണ് മഞ്ജുവിന്റെ പിന്മാറ്റം. നട തുറന്നു മൂന്ന് ദിവസങ്ങൾ കഴിയുമ്പോഴും കൃത്യമായ സുരക്ഷ നൽകാനോ കോടതി വിധി നടപ്പിലാക്കാനോ പോലീസിനും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.