സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി സുനില്‍കുമാര്‍

സുപ്രീംകോടതി വിധി അംഗീകരിക്കാത്ത ശബരിമല തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. തന്ത്രിയും മന്ത്രിയും സുപ്രീംകോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories