ബോംബുണ്ടാക്കുന്നതിനിടെ സ്‌ഫോടനം; ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ തകര്‍ന്നു

വീടിനോട് ചേര്‍ന്ന പറമ്പില്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ ഇരുകൈപ്പത്തികളും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകന്റെ കൈപ്പത്തിക്കും പരിക്കുണ്ട്.
 

Video Top Stories