Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമോ ഒടിയൻ?

ഐഎംഡിബിയുടെ ഏറ്റവും ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഒടിയൻ എത്തിയത്. ചിത്രത്തിലെ ഗാനത്തിനും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.