Asianet News MalayalamAsianet News Malayalam

ഭീഷണിപ്പെടുത്തലൊക്കെ ചെലവാകുന്നിടത്ത് മതിയെന്ന് എന്‍എസ്എസിനോട് മുഖ്യമന്ത്രി

മേനിപറച്ചിലില്‍ അടിയറ പറയില്ലെന്ന് എന്‍ എസ് എസിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാമതിലിനെച്ചൊല്ലിയുള്ള എന്‍ എസ് എസ് -സി പി എം വാക്‌പോര് ഇന്നും തുടരുകയാണ്.