Asianet News MalayalamAsianet News Malayalam

ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തിലും ക്യാമറയേന്തി റേച്ചല്‍ മോറിസണ്‍

ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തിലും ക്യാമറയേന്തി റേച്ചല്‍ മോറിസണ്‍
 

ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തിലും ഇഷ്ട ജോലിയില്‍ മുഴുകി റേച്ചല്‍ മോറിസണ്‍. ക്യാമറയുമായി നില്‍ക്കുന്ന ചിത്രമാണ് റേച്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.