Asianet News MalayalamAsianet News Malayalam

ബിജെപി സമരപ്പന്തലിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്വയം തീ കൊളുത്തി

ശബരിമല വിഷയത്തില്‍ ബി ജെ പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലേക്ക് ഓടിക്കയറി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം. മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.