Asianet News MalayalamAsianet News Malayalam

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമണം; രേഖാചിത്രം പുറത്തുവിടാതെ പൊലീസ്

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം ആക്രമിച്ച പ്രതികളുടെ രേഖാചിത്രം പുറത്തുവിടാനോ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാനോ പൊലീസ് തയ്യാറാവുന്നില്ല. പാപ്പനംകോട് എന്‍എസ്എസ് ഓഫീസ് ആക്രമണത്തിലും അന്വേഷണം നിലച്ചിരിക്കുകയാണ്.