ദീപാവലി ആഘോഷത്തില്‍ ബച്ചന്‍ കുടുംബം, ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ദീപാവലി ആഘോഷങ്ങളിലേര്‍പ്പെടുന്ന ബച്ചന്‍ കുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറല്‍.പൂജയുടേയും ആഘോഷങ്ങളുടെയും ചിത്രം അമിതാഭ് ബച്ചനും ഐശ്വര്യ റായിയുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

Video Top Stories