സ്വര്‍ണ്ണം വാങ്ങാതെ തന്നെ സ്വര്‍ണ്ണത്തില്‍ നിന്ന് നിങ്ങള്‍ക്ക് പണം നേടാം

സ്വര്‍ണ്ണ ബോണ്ടുകള്‍ മികച്ച ഒരു നിക്ഷേപ പദ്ധതിയായാണ് പൊതുവേ കണക്കാക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ 2019 ഫ്രെബ്രുവരി വരെ എല്ലാമാസവും റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകൾ വിതരണത്തിനെത്തിക്കും. ഗോള്‍ഡ് ബോണ്ടുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

Video Top Stories