എസ് രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് സബ് കളക്ടര്‍

മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് സബ് കളക്ടര്‍ എ ജിക്ക് റിപ്പോര്‍ട്ട് നല്‍കി. നിയമനടപടി ആവശ്യപ്പെട്ട സബ് കളക്ടര്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ വ്യക്തിപരമായ അധിക്ഷേപം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
 

Video Top Stories