തിരുവനന്തപുരത്ത് ക്രിസ്‍തുമസിന് 'ഓണാഘോഷം'!- ലൊക്കേഷൻ കാഴ്ചകള്‍

തിരുവനന്തപുരത്ത് ക്രിസ്‍തുമസിന് 'ഓണാഘോഷം'!- ഉറിയടി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഓണാഘോഷം നടത്തിയത്. തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുകയാണ്. ലൊക്കേഷൻ വീഡിയോ കാണാം

Video Top Stories