Asianet News MalayalamAsianet News Malayalam

നാളത്തെ തെരഞ്ഞെടുപ്പ് തീരുമാനിക്കുമോ ട്രംപിന്റെ ഭാവി?

നാളെ യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡൊണാൾഡ് ട്രംപിന്റെ രണ്ട് വർഷത്തെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തൽ കൂടിയാണ് ഈ ഇടക്കാല തെരഞ്ഞെടുപ്പ്. 