1987 ഡിസംബര്‍ 24ന് ആരോ വിളിച്ച് പറഞ്ഞാണ് അവര്‍ ആ വാര്‍ത്ത അറിഞ്ഞത്. എംജിആറിന്റെ വിയോഗവാര്‍ത്തയറിഞ്ഞത്. എംജിആറിന്റെ വസതിയിലേക്കും തുടര്‍ന്ന് മറീനാ ബീച്ചിലേക്കുമുള്ള ഓട്ടത്തില്‍ നേരിടേണ്ടി വന്നത് അവഹേളനവും അവജ്ഞയും നിറഞ്ഞ നോട്ടങ്ങളും വാക്കുകളും മര്‍ദ്ദനവും...  എംജിറിനെ യാത്ര അയക്കുന്നത് വരെ, ആ 38 മണിക്കൂര്‍ ജയലളിതയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വീണില്ല... വീഡിയോ കാണാം...