തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. സിബിഐ അന്വേഷണത്തിനു വേണ്ട എല്ലാവിധ പിന്തുണ ഉണ്ടാകുമെന്ന് ഗവർണർ അറിയിച്ചു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാൾ ഗവർണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred