Asianet News MalayalamAsianet News Malayalam

കുട്ടികളിലെ പേടി എന്തുകൊണ്ട്; ഗര്‍ഭാവസ്ഥയില്‍ തന്നെ പേടി തുടങ്ങും; മാതാപിതാക്കള്‍ അറിയാന്‍

ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികളില്‍ ഭയം തുടങ്ങും. ഗര്‍ഭാവസ്ഥയില്‍ അമ്മ ഭയപ്പെട്ടാല്‍ അത് കുട്ടിയെ ബാധിക്കും. പ്രത്യേകിച്ചും പ്രേത കഥകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നത് കുട്ടികളില്‍ ഭയം തുടങ്ങാന്‍ കാരണമാകും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുക, നല്ലത് കേള്‍ക്കുക എന്നത് പ്രധാനമാണ്.