ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാല്‍ എന്ത് സംഭവിക്കും ?

വിറ്റാമിന്‍ സി യും വിറ്റാമിന്‍ ഇ യും കൊണ്ട് സമ്പന്നമാണ് പപ്പായ.എങ്കിലും പപ്പായ കഴിക്കുന്നത് അപകടമാണെന്നാണ് പൊതുവേ പറയുന്നത്.