പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

12:04 AM (IST) May 06
യുഎഇയിൽ ബാങ്ക് ജീവനക്കാരിയായ യുവതിയാണ് ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നടത്തി പണം തട്ടിയെന്ന് അപകീർത്തിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്
കൂടുതൽ വായിക്കൂ11:50 PM (IST) May 05
സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സൈനിക നടപടികൾ പ്രശ്നപരിഹാരമല്ലെന്നും അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.
കൂടുതൽ വായിക്കൂ11:32 PM (IST) May 05
മാഹി സ്വദേശിയായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്
കൂടുതൽ വായിക്കൂ11:23 PM (IST) May 05
ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
കൂടുതൽ വായിക്കൂ10:46 PM (IST) May 05
കോഴിക്കോട് ഡിസിസി ഓഫീസിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം
കൂടുതൽ വായിക്കൂ10:43 PM (IST) May 05
അന്താരാഷ്ട്ര നാണയനിധിയുടെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരമാണ് പുതിയ വിലയിരുത്തൽ. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മൂന്നാം സ്ഥാനത്തേക്കും ഇന്ത്യയെത്തു.
കൂടുതൽ വായിക്കൂ10:42 PM (IST) May 05
നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും അൽകാട്രാസ് ജയിലിന്‍റെ കാര്യത്തിൽ പുനർവിചിന്തനം നടത്തിയിട്ടില്ല
കൂടുതൽ വായിക്കൂ10:04 PM (IST) May 05
ട്രംപിന്‍റെ തീരുവ പ്രഖ്യാപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി വരുന്ന കാർണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധനായ...
കൂടുതൽ വായിക്കൂ10:01 PM (IST) May 05
ഹൊസ്‌ദുർഗ് പൊലീസ് ഡിവൈഎസ്‌പിക്ക് നേരെ പൊലീസുകാരൻ വധഭീഷണി മുഴക്കി
കൂടുതൽ വായിക്കൂ09:56 PM (IST) May 05
ഒരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ നാല് ദിവസം പോലും മുന്നോട്ട് പോകാൻ പാകിസ്ഥാന് സാധിക്കില്ലെന്ന് ബാബ രാംദേവ് പറഞ്ഞു.
കൂടുതൽ വായിക്കൂ09:52 PM (IST) May 05
മലപ്പുറം എടക്കരയിൽ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് 15 ദിവസം മുൻപ് പൂച്ചക്കുഞ്ഞ് വീണത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല...
കൂടുതൽ വായിക്കൂ09:41 PM (IST) May 05
അപകീർത്തി കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിൻ്റെ എഡിറ്റർ ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൂടുതൽ വായിക്കൂ09:31 PM (IST) May 05
നാല് ദിവസങ്ങൾക്ക് ശേഷം മെയ് 1 നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ09:02 PM (IST) May 05
മെയ് 3 ന് രാത്രിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നുകയറിയത്
കൂടുതൽ വായിക്കൂ08:50 PM (IST) May 05
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവാഹ സത്കാരത്തിനിടെ ഒരാൾക്ക് കഴുത്തിൽ കുത്തേറ്റു
കൂടുതൽ വായിക്കൂ08:47 PM (IST) May 05
അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിച്ചാൽ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും.
കൂടുതൽ വായിക്കൂ08:44 PM (IST) May 05
ഗ്രീൻ കാർഡും വിസയും വിദേശികളുടെ അവകാശമല്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അധികൃതർ അറിയിപ്പ് പുറത്തിറക്കിയത്.
കൂടുതൽ വായിക്കൂ08:30 PM (IST) May 05
ഇടുക്കിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ആരാധകർക്ക് മുന്നിൽ പാടി റാപ്പർ വേടൻ
കൂടുതൽ വായിക്കൂ08:22 PM (IST) May 05
കൊവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോള്‍ തനത് വരുമാനം 72.84 ആയി വര്‍ധിച്ചു.
കൂടുതൽ വായിക്കൂ08:02 PM (IST) May 05
മദ്യം വാങ്ങാനായി എത്തിയ റിയാസിനോട് ക്യൂ നിൽക്കാൻ ഡെലിവറി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ പറഞ്ഞതാണ് പ്രകോപനം
കൂടുതൽ വായിക്കൂ07:54 PM (IST) May 05
സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി.
കൂടുതൽ വായിക്കൂ07:46 PM (IST) May 05
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തിനായി രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
കൂടുതൽ വായിക്കൂ07:41 PM (IST) May 05
സ്ത്രീകൾക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണം
കൂടുതൽ വായിക്കൂ07:29 PM (IST) May 05
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്:ഡിജിപിക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്
07:14 PM (IST) May 05
വീയപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
കൂടുതൽ വായിക്കൂ07:11 PM (IST) May 05
മേയ് ഏഴാം തീയ്യതി മോക് ഡ്രില്ലുകൾ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
കൂടുതൽ വായിക്കൂ06:57 PM (IST) May 05
യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റിൽ.ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു
കൂടുതൽ വായിക്കൂ06:39 PM (IST) May 05
പുലർച്ചെ പുന്തുറയിൽ നടന്ന സ്കൂട്ടർ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിലെ മണൽക്കൂനയിൽ ഇടിച്ചാണ് അപകടം
കൂടുതൽ വായിക്കൂ06:28 PM (IST) May 05
കെഎസ്ആർടിസി ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെബി ഗണേഷ് കുമാർ
കൂടുതൽ വായിക്കൂ06:27 PM (IST) May 05
മലപ്പുറം പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ പൊലീസ് പിടിയിൽ
കൂടുതൽ വായിക്കൂ05:58 PM (IST) May 05
വ്യാജ നീറ്റ് ഹാൾ ടിക്കറ്റുമായി പിടിയിലായ 20കാരനായ തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെ വിട്ടയച്ചു
കൂടുതൽ വായിക്കൂ05:50 PM (IST) May 05
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി.
കൂടുതൽ വായിക്കൂ05:42 PM (IST) May 05
ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു
കൂടുതൽ വായിക്കൂ05:42 PM (IST) May 05
പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേര്‍ അറസ്റ്റിൽ.ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിന്‍റെ ബലിക്കൽ പുരയിൽ കയറി ആക്രമണം നടത്തിയത്.
കൂടുതൽ വായിക്കൂ05:23 PM (IST) May 05
എവിടെ നടന്ന സംഭവമാണെന്ന് പോസ്റ്റിൽ പറയുന്നില്ല. കമന്റുകളിൽ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.
കൂടുതൽ വായിക്കൂ05:17 PM (IST) May 05
ഇന്ത്യൻ കരസേനയുടെ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് ശ്രമം നടന്നതായി കരസേന
കൂടുതൽ വായിക്കൂ04:58 PM (IST) May 05
കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
കൂടുതൽ വായിക്കൂ04:34 PM (IST) May 05
ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാൻ വഴി പറക്കേണ്ടെന്ന് തീരുമാനിച്ച് വിദേശ വിമാന കമ്പനികളും
കൂടുതൽ വായിക്കൂ04:31 PM (IST) May 05
ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു.
കൂടുതൽ വായിക്കൂ04:29 PM (IST) May 05
തിയറ്ററില്‍ തകര്‍ത്തോടുന്ന 'തുടരും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ യാത്രക്കാരൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കൂടുതൽ വായിക്കൂ