2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പത്ത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, അഭിമുഖങ്ങള്‍, വീഡിയോ സ്‌റ്റോറികള്‍, ബൈലൈന്‍ സ്‌റ്റോറികള്‍ പ്രസിദ്ധീകരിച്ചു. ഒപ്റ്റിമൈസേഷന്‍, മോണിടൈസേഷന്‍, അനലറ്റിക്‌സ് തുടങ്ങിയ മേഖലകളിലും പ്രവൃത്തി പരിചയം. ഇ മെയില്‍ വിലാസം: gargi.ak@asianetnews.in