Asianet News MalayalamAsianet News Malayalam
Remya R

Remya R

remyar@asianetnews.in

2011 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 14 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റ് മാനേജ്‌മെന്റിലും എന്‍ഗേജ്‌മെന്റ്, ഓഡിയന്‍സ് റിസര്‍ച്ച്, മോണിട്ടൈസേഷന്‍, അനലറ്റിക്‌സ്, അസെറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും പ്രവൃത്തി പരിചയം. യുട്യൂബ് സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍. E- mail: remyar@asianetnews.in

Follow on :
  • Location: Thiruvananthapuram, in
  • Area of Expertise: Social Media Management
  • Language Spoken: English, Malayalam