userpic
user icon

Shilpa M

shilpa.m@asianetnews.in

Shilpa M

Shilpa M

shilpa.m@asianetnews.in

2022 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇക്കണോമിക്‌സില്‍ ബിരുദവും ജേര്‍ണലിസം പിജി ഡിപ്ലോമയും നേടി. പൊളിറ്റിക്‌സ്, ഹെല്‍ത്ത്, എന്റര്‍ടെയിന്‍മെന്റ്, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ, ടെക്‌സ്റ്റ് സ്‌റ്റോറികള്‍ ചെയ്തു. ആറു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ എക്സ്‌പ്ലെയിനറുകള്‍, വീഡിയോ സ്റ്റോറികള്‍, കണ്ടന്റ് സ്റ്റോറികള്‍ എന്നിവ പബ്ലിഷ് ചെയ്തു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മേഖലകളില്‍ പ്രവര്‍ത്തന പരിചയം. ഇ.മെയില്‍-shilpa.m@asianetnews.in.

  • Location: Thiruvananthapuram, in
  • Area of Expertise: Politics, Health,Human Interest Stories
  • Language Spoken: English, Malayalam
world food lulu hyper market

ലോകം മുഴുവനുമുള്ള രുചി വൈവിധ്യങ്ങളുടെ ഒത്തുചേരൽ; ഷാർജ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ആസ്വദിക്കാം

Apr 30, 2025, 3:54 PM IST

ലോകം മുഴുവനുമുള്ള രുചി വൈവിധ്യങ്ങളുടെ ഒത്തുചേരൽ; ഷാർജ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ആസ്വദിക്കാം

pahalgam terror attack gulf roundup

നോവായി പഹൽഗാം, ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; ഇന്ത്യയ്‌ക്കൊപ്പമെന്ന് ഗൾഫ് രാജ്യങ്ങൾ

Apr 29, 2025, 10:07 PM IST

ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; ഇന്ത്യയ്‌ക്കൊപ്പമെന്ന് ഗൾഫ് രാജ്യങ്ങൾ 
 

pope francis demise

എല്ലാവരെയും ചേർത്ത് പിടിച്ച വലിയ ഇടയൻ; മാറ്റത്തിൻ്റെ മാർപാപ്പയ്ക്ക് യാത്രാമൊഴിയേകി ലോകം

Apr 28, 2025, 6:29 PM IST

വത്തിക്കാനിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ 

easter celebrated in usa

പ്രത്യാശയുടെ ഉയിർപ്പ്; ഈസ്റ്റർ ആഘോഷിച്ച് അമേരിക്കയിലെ മലയാളികൾ

Apr 22, 2025, 1:25 PM IST

പ്രത്യാശയുടെ ഉയിർപ്പ്; ഈസ്റ്റർ ആഘോഷിച്ച് അമേരിക്കയിലെ മലയാളികൾ 

america china tariff war

തീരുവ യുദ്ധം തുടരുന്നു; അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം എങ്ങോട്ട്?

Apr 15, 2025, 4:09 PM IST

തീരുവ യുദ്ധം തുടരുന്നു; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ അമേരിക്കയും ചൈനയും? 

Donald Trump announces global import tariffs

ആഗോള ഇറക്കുമതി തീരുവ നടപടികൾ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

Apr 7, 2025, 2:37 PM IST

എല്ലാം ശരിയാകുമോ? ആഗോള ഇറക്കുമതി തീരുവ നടപടികൾ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. 

medical help for venu and family

നട്ടെല്ല് തകർന്ന് ശരീരം തളർന്ന് വേണു,ആകെയുള്ള കിടപ്പാടം ജപ്തി ഭീഷണിയിലും; സഹായം തേടിയൊരു കുടുംബം

Apr 7, 2025, 1:31 PM IST

നട്ടെല്ല് തകർന്ന് ശരീരം തളർന്ന് വേണു, ആകെയുള്ള കിടപ്പാടം ജപ്തി ഭീഷണിയിലും; ജീവിതം തിരികെ പിടിക്കാൻ സുമനസുകളുടെ സഹായം തേടി ബാലരാമപുരം സ്വദേശി വേണുവും കുടുംബവും. 
 

import tariffs imposed by the us against other countries

മറ്റ് രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ?

Mar 17, 2025, 3:25 PM IST

മറ്റ് രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ?. ട്രംപ് സർക്കാരിൻ്റെ ഈ നടപടി എത്രനാൾ തുടരും?.

Trumps White House Tesla showcase

ടെസ്‌ലയുടെ പ്രദർശനവേദിയായി വൈറ്റ് ഹൗസ്; ഡെമോക്രാറ്റുകളോട് മധുര പ്രതികാരം ചെയ്ത് മസ്‌ക്

Mar 16, 2025, 5:56 PM IST

ടെസ്‌ലയുടെ പ്രദർശനവേദിയായി മാറി വൈറ്റ് ഹൗസ്. ബൈഡനോടും ഡെമോക്രാറ്റുകളോടും മധുര പ്രതികാരം ചെയ്ത് മസ്‌ക് 

sandeep needs aid for kidney transplant surgery

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സന്ദീപിന് വേണം 15 ലക്ഷം രൂപ ,കരുതാം, കൈകോർക്കാം നമുക്ക്

Mar 14, 2025, 12:46 PM IST

കൈകോർത്തങ്ങനെ അവർക്ക് ജീവിക്കണം... വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സന്ദീപിന് 
വേണം 15 ലക്ഷം രൂപ ,കരുതാം, കൈകോർക്കാം നമുക്ക് 

tips for keep your hair healthy during summer season

വേനൽക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

Feb 28, 2025, 2:53 PM IST

ഹെയർ പാക്കുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. നെല്ലിക്കയും കറിവേപ്പിലയും കറ്റാർവാഴയും അരച്ചെടുത്ത് തലയിൽ ഹെയർ പാക്കായി ഉപയോഗിക്കാവുന്നതാണ്. താരനെ അകറ്റി മുടിയുടെ ആരോഗ്യം നിലനിർത്താൻ ഈ പാക്ക് ഉത്തമമാണ്. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും വേനൽ കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
 

christmas celebration in america

മഞ്ഞ് പെയ്യുന്ന സന്തോഷ കാഴ്ചകൾ നിറയുന്ന അമേരിക്കയിലെ ക്രിസ്‌മസ്‌ ദിനങ്ങൾ

Jan 8, 2025, 6:17 PM IST

മഞ്ഞ് പെയ്യുന്ന സന്തോഷ കാഴ്ചകൾ നിറയുന്ന അമേരിക്കയിലെ ക്രിസ്‌മസ്‌ ദിനങ്ങൾ. വീടുകളിലും നഗരങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരം. ഇത്തവണയും ന്യൂയോർക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് 
 

beypore international waterfest

കരയിലും തിരയിലും അടങ്ങാത്ത ആവേശവുമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്

Jan 8, 2025, 1:07 PM IST

കരയിലും തിരയിലും അടങ്ങാത്ത ആവേശവുമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് 

man escaped from train

ചീറിപ്പായുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ ;ട്രെയിൻ പോയ ശേഷം ഒന്നുമറിയാത്ത പോലൊരു നടത്തവും

Dec 24, 2024, 8:37 AM IST

ചീറിപ്പായുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ ;ട്രെയിൻ പോയ ശേഷം ഒന്നുമറിയാത്ത പോലൊരു നടത്തവും
 

Elon Musk's role in Donald Trump's Presidency

ട്രംപ് അധികാരത്തിൽ ഏറുന്നതിന് മുമ്പ് ഭരണത്തിൽ പിടിമുറുക്കിയോ മസ്‌ക് ?

Dec 22, 2024, 4:08 PM IST

ട്രംപ് അധികാരത്തിൽ ഏറുന്നതിന് മുമ്പ് ഭരണത്തിൽ പിടിമുറുക്കിയോ മസ്‌ക് ? അമ്പരപ്പിൽ റിപ്പബ്ലിക്കൻ നേതാക്കളും.

how to build aquatic garden

വിവിധയിനം അലങ്കാര മത്സ്യങ്ങൾ നിറഞ്ഞ ജലപൂന്തോട്ടങ്ങൾ; കാണാം കിസാൻ കൃഷിദീപം

Dec 19, 2024, 5:58 PM IST

വിവിധയിനം അലങ്കാര മത്സ്യങ്ങൾ നിറഞ്ഞ ജലപൂന്തോട്ടങ്ങൾ. എങ്ങനെ വീടുകളിൽ ഒരുക്കാം മനോഹരമായ അക്വേറിയങ്ങൾ?. കാണാം കിസാൻ കൃഷിദീപം  
 

my favourite cake movie review iffk 2024

പ്രണയത്തിന്‍റെ, കാത്തിരിപ്പിന്‍റെ മധുരം പ്രേക്ഷകന് പകര്‍ന്ന് 'മൈ ഫേവറൈറ്റ് കേക്ക്'

Dec 19, 2024, 10:49 AM IST

പ്രണയവും കാത്തിരിപ്പും ഒറ്റപ്പെടലും ഇഴചേർന്ന 'മൈ ഫേവറൈറ്റ് കേക്ക്' മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ മനോഹരമായി അവതരിപ്പിക്കുന്നു. 70-ാം വയസ്സിൽ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കായുള്ള യാത്രയും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Israel Hezbollah ceasefire violation

സമാധാനം അകലെയോ?ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ ലംഘിക്കപ്പെട്ടു

Dec 1, 2024, 6:15 PM IST

സമാധാനം അകലെയോ? യുദ്ധദിനങ്ങൾക്ക് അവസാനമില്ലേ? ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ ലംഘിക്കപ്പെട്ടു 

gcc countries and war gulf round up

നിലയ്ക്കാത്ത വെടിയൊച്ചകൾ, പുതിയ യുദ്ധമുഖം തുറക്കുമ്പോൾ അനുനയ നീക്കങ്ങളുമായി ജിസിസി രാജ്യങ്ങൾ

Oct 5, 2024, 5:00 PM IST

പുതിയ യുദ്ധമുഖം തുറക്കുമ്പോൾ അനുനയ നീക്കങ്ങളുമായി ജിസിസി രാജ്യങ്ങൾ

pm modi america visit

മോദിക്ക് വൻ സ്വീകരണമൊരുക്കി അമേരിക്കയിലെ ഇന്ത്യൻ സമൂഹം

Sep 30, 2024, 6:33 PM IST

വൈവിധ്യമാർന്ന പരിപാടികളും പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കാണാം അമേരിക്ക ഈ ആഴ്ച്ച 
 

around and aside

നിയമ വഴിയിലെ ഗാന്ധിയൻ സമീപനം

Sep 26, 2024, 10:03 PM IST

നിയമ വഴിയിലെ ഗാന്ധിയൻ സമീപനം; ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ വിശദീകരിക്കുന്നു

israeli airstrikes in lebanon

ലെബനനിലെ പൊട്ടിത്തെറികളുടെ ഞെട്ടലിൽ ലോകം

Sep 24, 2024, 10:38 AM IST

അസാധാരണമായ ആക്രമണ രീതി....ലെബനനിലെ പൊട്ടിത്തെറികളുടെ ഞെട്ടലിൽ ലോകം 

america president election

ചൂട് പിടിച്ച് തെരഞ്ഞെടുപ്പ് പോരാട്ടം; ട്രംപോ കമല ഹാരിസോ ? അമേരിക്ക ആര് ഭരിക്കും?

Sep 24, 2024, 10:03 AM IST

ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം 
 

thamarappadam nature beauty

പച്ച പുതച്ച പാടവും പൂച്ചെടികളും കൊണ്ട് നിറഞ്ഞ് താമരപ്പാടം 

Sep 19, 2024, 2:53 PM IST

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കൊല്ലങ്കോട്ടെ താമരപ്പാടം, കാണാം കിസാൻ കൃഷിദീപം 

T20 World Cup in US

എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്; ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിൽ രാജ്യം

Jun 10, 2024, 9:44 PM IST

തീവില കൊടുത്തും ടിക്കറ്റെടുത്ത് ക്രിക്കറ്റ് കാണാൻ ഇന്ത്യക്കാർ. 
 

 donald trump hush money case

ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?

Jun 1, 2024, 8:49 AM IST

34 കുറ്റങ്ങൾ, ശിക്ഷിക്കപ്പെടുമോ ട്രംപ്? ഡൊണാൾഡ് ട്രംപ് ക്രിമിനൽ കേസിൽ കുറ്റക്കാരൻ. കാണാം ലോക ജാലകം 

CSK Fans Troll Virat Kohli and RCB

അങ്ങനെ ആർസിബിയും പോയി! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

May 24, 2024, 9:38 PM IST

കന്നിക്കിരീടമെന്ന സ്വപ്നം സ്വന്തമാക്കാനാകാതെ ആർസിബി ഈ സീസണിലും പടിയിറങ്ങി. ബംഗളൂരുവിന്റെ തോൽവി ട്രോളുകളിൽ നിറച്ച് ചെന്നൈ, മുംബൈ ആരാധകരും

 

loksabha election 2024 fifth phase ends

അയോധ്യയുടെ സ്വാധീനം തെരഞ്ഞെടുപ്പിൽ കുറഞ്ഞോ? ചർച്ച ജനങ്ങളുടെ വിഷയങ്ങളിലേക്ക് തിരിഞ്ഞോ?

May 22, 2024, 8:36 AM IST

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളും പൂർത്തിയായപ്പോൾ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയെന്ന് നോക്കാം