Asianet News MalayalamAsianet News Malayalam

പുത്തന്‍ കരിസ്‍മയുമായി ഹീറോ

പുത്തന്‍ കരിസ്‍മയുമായി ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍.  200 സിസി എഞ്ചിനാണ് പുതിയ ബൈക്കിന്‍റെ ഹൃദയം. ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് എന്നിവയാണ് പുത്തന്‍ ഹീറോ കരിസ്‍മയുടെ പ്രത്യകതകള്‍.
 

2019 Hero Karizma Follow Up
Author
Mumbai, First Published Dec 19, 2018, 5:19 PM IST

പുത്തന്‍ കരിസ്‍മയുമായി ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍.  200 സിസി എഞ്ചിനാണ് പുതിയ ബൈക്കിന്‍റെ ഹൃദയം. ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് എന്നിവയാണ് പുത്തന്‍ ഹീറോ കരിസ്‍മയുടെ പ്രത്യകതകള്‍.

എക്‌സ്ട്രീം 200 Rന്‍റെ അദേ എഞ്ചിനാണ് പുതിയ കരിസ്മയക്കും. ഈ എഞ്ചിന്‍ 18 bhp യും 17.1 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പുതിയ 200 സിസി എഞ്ചിന്‍ ശ്രേണിയിലെ നാലാമത്തെ ബൈക്കാണ് ഇത്. 2019 ല്‍ എക്‌സ് പള്‍സ് 200 നും 200 T അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കൊപ്പമായിരിക്കും പുതിയ കരിസ്മയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരലക്ഷം രൂപയോളമാണ് പുതിയ കരിസ്മയ്ക്ക് പ്രതീക്ഷിക്കുന്ന വില.

Follow Us:
Download App:
  • android
  • ios