രണ്ട് വാഹനങ്ങള്‍ക്കിടയില്‍ കൂട്ടിയിടിച്ച് പൊടിഞ്ഞമരുന്ന ഓട്ടോ റിക്ഷയില്‍ നിന്നും പുറത്തേക്ക് തെറിച്ച് അദ്ഭുതകരമായി രക്ഷപ്പെടുന്ന യാത്രക്കാരന്‍റെ വീഡിയോ ദൃശ്യം വൈറലാകുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ഷാങ്യസ്റ്റ് എന്ന ഫേസ് ബുക്ക് പേജാണ് ആദ്യമായി പുറത്തു വിട്ടത്. വീഡിയോ കാണാം.