ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിക്കുന്ന നടി അനുശ്രീ വൈറല്‍ വീഡിയോ
ആപ്പേ ഓട്ടോ റിക്ഷ ഓടിക്കാന് പഠിക്കുന്ന നടി അനുശ്രീയുടെ വീഡിയോ വൈറലാകുന്നു. സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന 'ഓട്ടർഷ' എന്ന സിനിമയ്ക്കു വേണ്ടിയാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്നത്.
ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് 'ഓട്ടര്ഷ'. ചിത്രത്തിന് വേണ്ടി ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുക്കയാണ് അനുശ്രീ. താരം വണ്ടി സ്റ്റാര്ട്ട് ചെയ്യുന്നതും ഓടിച്ചു പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.
