വില (എക്സ് ഷോറൂം)
മുംബൈ 80,648 രൂപ
ചെന്നൈ 81,466
കൊല്‍ക്കത്ത 80,365

ഡിസൈന്‍
അഗ്രസീവ് സ്പോട്ടി ലുക്കാണ് ബൈക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള പൾസർ എ എസ് 150 അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. രൂപകൽപ്പനയില്‍ എൻ എസ് 200 ആണ് മാതൃക. നേക്കഡ് സ്പോർട് മോട്ടോർ സൈക്കിളിന്റെ ചെറു പതിപ്പിന് അതേ പെരീമീറ്റർ ഫ്രെയിം

എഞ്ചിന്‍
ബൈക്കിന് കരുത്തേകുന്നത് എയർ/ഓയിൽ കൂൾഡ് 150 സി സി എൻജിനാണ്. അഞ്ചു സ്പീഡ് ഗീയർബോക്സ് 17 പി എസ് കരുത്തും 13 എൻ എം വരെ ടോർക്കും നല്‍കുന്നു.

സസ്‍പെന്‍ഷന്‍
പിന്നിൽ നൈട്രോക്സ് മോണോഷോക്കും മുന്നിൽ ടെലിസ്കോപിക് ഫോർക്കും സസ്പെൻഷൻ

ഡൈമെന്‍ഷന്‍സ്
1363 എം എം വീല്‍ബേസ്. 2012 എം എം നീളവും 803.5 എം എം വീതിയും. 176 എം എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നിൽ 80/100 ടയറുകള്‍ പിന്നിൽ 110/80 ടയറുകള്‍.

ബ്രേക്ക്
മുന്നിൽ 240 എം എം ഡിസ്‍ക് ബ്രേക്ക് പിന്നിൽ 130 എം എം ഡ്രം ബ്രേക്ക്

മത്സരം
ഇന്ത്യയിൽ ഫ്യുവൽ ഇഞ്ചക്റ്റഡ് എഫ് സീ, ഹോണ്ട ഹോണറ്റ് 160 ആർ, സുസുക്കി ജിക്സർ തുടങ്ങിയവ എതിരാളികള്‍